കണ്ണൂർ ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനു കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും തുടരുമെന്ന് പി.കെ.ശ്രീമതി എംപി പറഞ്ഞു. വികസന കൂട്ടായ്മയായ ദിശ ഒരുക്കിയ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു എംപി. നാലാം പ്ലാറ്റ്ഫോമിന് പലതവണ ആവശ്യപ്പെട്ടിട്ടും പരിഗണിച്ചിട്ടില്ല....