തിരൂർ: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മംഗളൂരു- രാമേശ്വരം വീക്കിലി എക്സ്പ്രസിന് റെയിൽവേ അനുമതി നൽകിയപ്പോഴും മലപ്പുറത്തിന് അവഗണന. കഴിഞ്ഞ ദിവസമാണ് ഈ ട്രെയിനിന് റെയിൽവേ അധികൃതർ പച്ചക്കൊടി കാട്ടിയത്. എന്നാൽ, ജില്ലയോട് ഇത്തവണയും അവഗണനയാണ്. ഒരു...