കൊച്ചി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വെണ്ടുരുത്തി പാലം കടന്ന ഡെമുവിന്റെ ആയുസ്സ് വെറും 11 ദിവസം മാത്രം. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസം സര്‍വീസ് നടത്തുന്നുവെന്ന് പറഞ്ഞാണ് ഡെമുവിന്റെ സര്‍വീസ് ആരംഭിച്ചതുതന്നെ. എറണാകുളം ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനില്‍നിന്ന് എറണാകുളം...