Except Egmore other trains will run in elocos..
News:ഷൊര്‍ണൂര്‍-മംഗളൂരു റെയില്‍പ്പാതയില്‍ എഗ്മോര്‍ എക്സ്പ്രസ് ഒഴികെയുള്ള മുഴുവന്‍ തീവണ്ടികളും വൈദ്യുതി എന്‍ജിനിലേക്ക്. മംഗളൂരു ജങ്ഷനിലും വൈദ്യുതീകരണം പൂര്‍ത്തിയായതോടെയാണ് ദിവസവണ്ടികള് ഡീസല്‍ എന്ജിന് ഉപേക്ഷിച്ചത്. കൊങ്കണ്‍ വഴിയുള്ള നേത്രാവതി, മംഗള എക്സ്പ്രസുകള്‍ വൈദ്യുതി എന്‍ജിനില്‍ ഓടാന്‍ തുടങ്ങി. അടുത്ത റെയില്‍വേ ടൈംടേബിള്‍ മുതല്‍ ഈ വണ്ടികളുടെ സമയം 20 മിനിറ്റിലധികം മാറും.
Read more:
/news/post/333773