കാസര്‍കോട്: യാത്രക്കാരെ സഹായിക്കാന്‍ മംഗളൂരു-ചെന്നൈ മെയിലില്‍ ട്രെയിന്‍ 'ക്യാപ്റ്റന്‍' യാത്ര തുടങ്ങി. ദക്ഷിണ റെയില്‍വേയില്‍ മൂന്ന് ജോഡി വണ്ടികളിലാണ് ക്യാപ്റ്റന്മാരുള്ളത്. മംഗളൂരു സെന്‍ട്രല്‍-ചെന്നെ സെന്‍ട്രല്‍ മെയില്‍, തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നെ സെന്‍ട്രല്‍ മെയില്‍, തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നെ സെന്‍ട്രല്‍...
മംഗളുരൂ മെയിലില്‍ ട്രെയിന്‍ ക്യാപ്റ്റന്‍ യാത്ര തുടങ്ങി