കൊല്ലത്ത് ശാസ്താംകോട്ടയ്ക്കും കരുനാഗപ്പള്ളിയ്ക്കുമിടെ മാരാരിത്തോട്ടത്ത് അര്‍ധരാത്രി ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. മധുരയില്‍ നിന്ന് കോട്ടയത്തേക്ക് രാസവളവുമായി വരികയായിരുന്ന ട്രെയിനിന്റെ ഒന്‍പത് വാഗണുകളാണ് പാളം തെറ്റിയത്. ആറുവാഗണുകള് മറിഞ്ഞു. അപകടത്തെത്തുടര്‍ന്ന് ...
കൊല്ലത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി