കണ്ണൂര്‍: കല്ലായിമുതല് ചെറുവത്തൂര്‍വരെയുള്ള വൈദ്യുതീകരിച്ച റെയില്‍വേ ലൈന്‍ ദക്ഷിണമേഖല റെയില്‍വേ സുരക്ഷാകമ്മീഷണര്‍ എസ്.കെ.മിത്തല്‍ പരിശോധിച്ചു. സബ് സ്റ്റേഷന്, ലവല്‍ക്രോസ്, സ്വിച്ചിങ് കേന്ദ്രങ്ങള്‍, മേല്‍പ്പാലം തുടങ്ങിയ ഓരോ സ്ഥലത്തും അദ്ദേഹം സുരക്ഷാ പരിശോധന നടത്തി. കല്ലായി മുതല്‍...