യാത്രക്കാര്‍ക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങളും ആഡംബരം നിറഞ്ഞ ചുറ്റുപാടുകളുമെല്ലാമൊരുക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ വിദേശത്തും പിന്നെ സിനിമകളിലുമാണ് നാം കൂടുതല്‍ കണ്ടിട്ടുള്ളത്. എന്നാലിനി രാജ്യം വിട്ടു പോകാതെ തന്നെ അത്തരം ലോകനിലവാരമുള്ള റെയില്‍വേ സ്റ്റേഷനുകള്‍ കാണാനുള്ള അവസരമാണ്...
റെയില്‍വേ സ്റ്റേഷനില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, ഷോപ്പിങ്... ലക്ഷ്വറിയില്‍ എയര്‍പോര്‍ട്ട് മാറി നില്ക്കും!